E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:46 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ഗർഭിണിയായ യുവതിയും മകളും വീട്ടിൽ മരിച്ച നിലയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

palakad-pregnant
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഗർഭിണിയായ യുവതിയെയും ഒൻപതു വയസ്സുള്ള മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കഞ്ചേരി തച്ചക്കോട് തച്ചേരിയിൽ വീട്ടിൽ ജോസിന്റെ മകൾ അനിത (30), മകൾ ദിയ എന്നിവരാണു മരിച്ചത്. 

അനിതയെ തൂങ്ങിമരിച്ച നിലയിലും ദിയയെ തൊട്ടടുത്ത മുറിയിൽ കട്ടിലിൽ കിടക്കുന്ന നിലയിലുമാണു കണ്ടത്. ഇന്നലെ ഒട്ടേറെത്തവണ വീട്ടിലേക്ക് ജോസ് ഫോൺ ചെയ്തിട്ടും എടുക്കാത്തതിനെ തുടർന്നു വൈകിട്ടു വീട്ടിലെത്തി അയൽക്കാരുടെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണു മരണവിവരം അറിയുന്നത്. 

സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ജോസിന്റെ ഭാര്യ ഫിലോമിന പനി ബാധിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വിദേശത്ത് നഴ്സ് ആയി ജോലി ചെയ്യുന്ന അനിത പ്രസവത്തിനാണു നാട്ടിലെത്തിയത്. നാലുമാസം ഗർഭിണിയാണ്. സംഭവമറിഞ്ഞ് ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തി. വൈക്കം സ്വദേശി സുനീഷാണ് അനിതയുടെ ഭർത്താവ്. സഹോദരങ്ങൾ: അഭിലാഷ്, അഞ്ജു, അനറ്റ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :