E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:46 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ലഹരിയെ പടിക്കു പുറത്തു നിർത്താൻ കച്ചമുറുക്കി സർക്കാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ലഹരിവിരുദ്ധ നടപടികള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ നിശാക്ലബുകളില്‍ നിരീക്ഷണം ശക്തമാക്കും. രാജ്യാന്തര ലഹരി വിരുദ്ധ ദിനത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ നിര്‍വഹിച്ച് പുരസ്കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു. രമേശ് നാരായണന്‍ സംഗീതസംവിധാനം നിര്‍വഹിച്ച് വിജയ് യേശുദാസ് ആലപിച്ച ലഹരിവിരുദ്ധ സന്ദേശമടങ്ങിയ ഗാനം ചടങ്ങില്‍ പ്രകാശനം ചെയ്തു. ലഹരിമരുന്ന് മാഫിയക്കെതിരെ പ്രവര്‍ത്തനം ശക്തമാക്കാന്‍ എക്സൈസ് വകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.മദ്യവര്‍ജനമാണ് സര്‍ക്കാര്‍ ലക്ഷ്യം.. പക്ഷേ ലഹരിഉല്‍പ്പന്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ നടപടി. 

മികച്ച ലഹരിവിരുദ്ധ പ്രവര്‍ത്തനം നടത്തിയ സ്കൂളുകള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുള്ള എക്സൈസ് വകുപ്പിന്‍റെ പുരസ്കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു.സ്കൂളുകളില്‍ അധ്യാപകരുടേയും വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളുടേയും പിന്തുണയോടെ നടത്തിവരുന്ന ലഹരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് വിശദീകരിച്ചു. മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.കെ. ശൈലജ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :