E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:46 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

സെറിബ്രല്‍ പാള്‍സി ബാധിച്ച എട്ടുവയസുകാരന്‍ ചികില്‍സാ സഹായം തേടുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സെറിബ്രല്‍ പാള്‍സി ബാധിച്ച എട്ടുവയസുകാരന്‍ ചികില്‍സാ സഹായം തേടുന്നു. നെട്ടൂര്‍ സ്വദേശി ഇബ്രാഹിം കുട്ടിയുടെ മകന്‍ ബാദുഷ ജനിച്ചപ്പോള്‍ മുതല്‍ രോഗശയ്യയിലാണ്. ചികില്‍സ ഫലം കണ്ടു തുടങ്ങിയിട്ടുണ്ടെങ്കിലും അതിനായുള്ള ഭാരിച്ച ചെലവ് കുടുംബത്തിന് താങ്ങാവുന്നതിലുമപ്പുറമാണ്. 

ബാദുഷ. സെറിബ്രല്‍ പാള്‍സി എന്ന അവസ്ഥ കൂലിപ്പണിക്കാരനായ ഇബ്രാഹികുട്ടിയുടെ മൂത്ത മകനെ കിടപ്പിലാക്കി. നെട്ടൂരാണ് സ്വദേശം. ഇപ്പോള്‍ എരമല്ലൂരിലെ വാടക വീട്ടില്‍.ഓരോ ദിവസവും പണം മിച്ചം പിടിച്ച് ഈ പിതാവ് മകനെ ചികില്‍സിച്ചു. ഇപ്പോള്‍ ബാദുഷയുടെ കഴുത്ത് ഉറച്ചു തുടങ്ങി. പ്രത്യേകം തയാറാക്കിയ കസേരിയില്‍ ദാ ഇങ്ങനെ ഇരിക്കും. ആയുര്‍വ്വേദ ചികില്‍സ തുടരുന്നുണ്ട്. പക്ഷേ ഭാരിച്ച ചെലവ് കുടുംബത്തിന് താങ്ങാവുന്നതിലുമപ്പുറം. കടം വാങ്ങിയ വലിയ തുകകള്‍ തിരികെ നല്‍കാനുമുണ്ട്. ഉഴിച്ചിലും പിഴിച്ചിലും നടത്തിയതിന്‍റെ പണവും കടം പറഞ്ഞിരിക്കുകയാണ്. മുമ്പോട്ടുള്ള ജീവിതം എങ്ങനെയെന്നറിയില്ല. പക്ഷേ ഒന്ന് ഈ അച്ഛന്‍ ഉറപ്പുപറയുന്നു. ബാദുഷയെ നടത്തിക്കും. 

അനിയത്തിയെ ആമിന എന്ന സ്നേഹത്തോടെ നീട്ടിവിളിക്കും ബാദുഷ. ആ നാവില്‍ നിന്ന് പുറത്തുവരുന്ന ഏക വാക്കും അതുതന്നെ. കരഞ്ഞുകരഞ്ഞ് റഹിയാനത്തിന്‍റെ കണ്ണില്‍ ഇപ്പോള്‍ നീരൊഴുക്കില്ല. ചികില്‍സ തുടരണമെങ്കില്‍ കൈത്താങ്ങുകള്‍ ആവശ്യം. കുഞ്ഞിക്കാലടികള്‍ക്ക് കൈത്താങ്ങേകാന്‍ സുമനുസകളോട് അഭ്യര്‍ഥന.

മനോരമ ന്യൂസ് അരൂര്‍ 

ബാദുഷക്ക് കൈത്താങ്ങ് 

KA Ibrahimkutty 

a/c no 023700101012565 

Corparation bank Ezupunna 

IFSC code 0000237 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :