E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:46 AM IST

Facebook
Twitter
Google Plus
Youtube

കൊടിമരത്തിൽ മെർക്കുറി ഒഴിച്ചത് ആചാരം തന്നെയെന്ന് തെലുഗു പുരോഹിതർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ശബരിമലയിലെ കൊടിമരത്തില്‍ മെര്‍ക്കുറി ഒഴിച്ചത് ആന്ധ്രയിലെ ആചാരപ്രകാരമെന്ന പ്രതികളുടെ നിലപാട് ശരിവച്ച് തെലുഗു പുരോഹിതര്‍. കൊടിമരത്തിന്റെ ശക്തിയും ചൈതന്യവും വര്‍ധിപ്പിക്കാന്‍ ആന്ധ്രയില്‍ കൊടിമരച്ചുവട്ടില്‍ പാദരസം ചേര്‍ക്കാറുണ്ട്. എന്നാല്‍ അത് കൊടിമരം സ്ഥാപിക്കുന്നതിന് മുന്‍പാണെന്നും ശബരിമലയില്‍ ചെയ്തത് വിധിപ്രകാരമല്ലെന്നും ഡല്‍ഹി തിരുമല തിരുപ്പതി ദേവസ്ഥാനത്തെ പുരോഹിതര്‍ മനോരമന്യൂസിനോട് പറഞ്ഞു. 

കൊടിമരപ്രതിഷ്ഠയ്ക്ക് പാദരസം ഉപയോഗിക്കാറുണ്ട്. കൊടിമരത്തിന്‍റെ ശക്തിയും ചൈതന്യവും വര്‍ധിപ്പിക്കുന്നതിന് നവധാന്യങ്ങള്‍, സ്വര്‍ണം, വെളളി, ചെമ്പ്, നവരത്നങ്ങള്‍, നെയ്യ്, പാല്‍, തൈര് എന്നിവയ്ക്കൊപ്പം പാദരസവും ചേര്‍ക്കുമെന്ന് ഡല്‍ഹിയിലെ തിരുമല തിരുപതി ദേവസ്ഥാനത്തെ പുരോഹിതര്‍ പറഞ്ഞു. 

പാദരസം അടക്കം സാമഗ്രികള്‍ ഉളളില്‍വച്ചശേഷമാണ് കൊടിമരം പ്രതിഷ്ഠിക്കുക. ശബരിമലയില്‍ സംഭവിച്ചതുപോലെ പ്രതിഷ്ഠ നടത്തിയ കൊടിമരത്തിന് മുകളിലേക്ക് ഇവ ഒഴിക്കാന്‍ ആചാരം അനുവദിക്കുന്നില്ല. ആന്ധ്രാസ്വദേശികള്‍ കൊടിമരത്തിന് കീഴില്‍ പാദരസമൊഴിച്ചത് ആചാരങ്ങളുടെ ഭാഗമാണെന്ന നിലപാടില്‍ പൊലീസ് ഉറച്ചുനില്‍ക്കുമ്പോഴാണ് ആന്ധ്രയിലെ പുരോഹിതര്‍ ഇക്കാര്യം വിശദീകരിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :