E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:46 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

കേരളത്തിൽ നിന്നു ബെംഗളുരുവിലേക്കുള്ള ട്രെയിനുകൾ ബാനസവാടി വരെയാക്കി ചുരുക്കാൻ നീക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേരളത്തിൽ നിന്നു ബെംഗളുരുവിലേക്കുള്ള ട്രെയിനുകളുടെ സർവീസ് ബാനസവാടി വരെയാക്കി ചുരുക്കാൻ റയിൽവെയുടെ നീക്കം. ബെംഗളൂരു നഗരത്തിന് പുറത്തുള്ള ബനസവാടിയിൽ ട്രെയിൻ സർവീസ് അവസാനിപ്പിച്ചാൽ യാത്രദുരിതം വർധിക്കും. സ്വകാര്യ ബസ്‌ ലോബിക്കാണ് തീരുമാനം ഗുണം ചെയ്യുക.

നിലവിൽ ബെംഗളൂരു സിറ്റി സ്റ്റേഷൻ വരെ സർവീസ് നടത്തുന്ന രണ്ട് എറണാകുളം ബെംഗളൂരു പ്രതിവാര സൂപ്പർഫാസ്റ്റ്, കൊച്ചുവേളി ബെംഗളൂരു എക്സ്പ്രസ്സ്‌ എന്നീ ട്രെയിനുകളുടെ സർവിസാണ് ബാനസവാടിയിൽ അവസാനിപ്പിക്കാൻ നീക്കം നടക്കുന്നത്. പുലർച്ചെ ബാനസവാഡിയിൽ ട്രെയിൻ ഇറങ്ങിയാൽ ബെംഗളുരുവിലെത്താൻ യാത്രസൗകര്യമില്ല. അതോടെ നഗരത്തിൽ സർവീസ് അവസാനിപ്പിക്കുന്ന സ്വകാര്യ ബസുകളെ ആശ്രയിക്കാൻ ബെംഗളൂരു മലയാളികൾ നിർബന്ധിതരാകും.

കാലക്രമേണ യാത്രക്കാർ കുറഞ്ഞുവന്ന കാരണം പറഞ്ഞ് ട്രെയിനുകൾ റദ്ദാക്കാനും സാധ്യതയുണ്ടെന്നു ബെംഗളൂരു മലയാളികൾ ആശങ്കപ്പെടുന്നു. നിലവിൽ ബെംഗളൂരു സിറ്റി സ്റ്റേഷനിലോ യെശ്വന്ത്‌പുരയിലോ ട്രെയിനിറങ്ങിയാൽ മെട്രോയിലും ബിഎംടിസി ബസിലും തുടർ യാത്ര നടത്താം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :