E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:46 AM IST

Facebook
Twitter
Google Plus
Youtube

സ്വകാര്യ ചടങ്ങില്‍ മദ്യം വിളമ്പാന്‍ എക്സൈസ് അനുമതി വേണ്ട: ഹൈക്കോടതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാൻ എക്സൈസ് അനുമതി വേണ്ടെന്ന് ഹൈക്കോടതി. വീടുകളിൽ നടത്തുന്ന ചടങ്ങുകളിൽ മദ്യം ഉപയോഗിച്ചുവെന്ന പേരിൽ ഉദ്യോഗസ്ഥർ ഇടപെടാൻ പാടില്ല. സ്വകാര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. നിലവിലെ ചട്ടം പ്രകാരം സ്വകാര്യ പരിപാടികൾക്കും എക്സൈസ് വകുപ്പിന്റെ താൽക്കാലിക ലൈസൻസ് ആവശ്യമാണ്. ഹൈക്കോടതി നിർദേശത്തോടെ ഈ നടപടി അപ്രസക്തമാകും.

വീടുകളിൽ നടത്തുന്ന പരിപാടികൾക്കായി മദ്യം ശേഖരിക്കുമ്പോഴും സൂക്ഷിക്കുമ്പോഴും എക്സൈസ് ചട്ടങ്ങൾ പാലിക്കണം. അനുവദനീയമായ അളവിൽ മാത്രമേ മദ്യം സൂക്ഷിക്കാവൂ. ഒരു തരത്തിലുള്ള വിൽപനയും ഈ ചടങ്ങുകളുടെ ഭാഗമായി നടത്താൻ പാടില്ലെന്നും ഹൈക്കോടതി വ്യവസ്ഥ ചെയ്യുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :