E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:46 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

യോഗയെ മതത്തിന്റെ ഭാഗമായി ചിത്രീകരിച്ച് ഹൈജാക്ക് ചെയ്യാനുള്ള ശ്രമം നടക്കുന്നു: മുഖ്യമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

യോഗയെ മതത്തിന്റെ ഭാഗമായി ചിത്രീകരിച്ച് ഹൈജാക്ക് ചെയ്യാനുള്ള ബോധപൂർവ്വമായ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. യോഗ ദിനത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് സംഘടിപ്പിച്ച സമൂഹയോഗ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. രാജ്ഭവനിൽ നടന്ന യോഗ പരിശീലനത്തിൽ ഗവർണർ ജസ്റ്റിസ് പി സദാശിവം ഉൾപ്പടെയുള്ളവർ പങ്കെടുത്തു. 

രാജ്യാന്തര യോഗാദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച പരിശീലന പരിപാടിയിലാണ് യോഗയെ മുതലെടുക്കാനുള്ള ശ്രമങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചത്. യോഗ ഒരു മതത്തിന്റേയും ഭാഗമല്ല, എന്നാൽ സൂക്തങ്ങളെ ഇതിനോടൊപ്പം കൂട്ടിച്ചേർത്ത് തെറ്റിധരിപ്പിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. മനസിനെ നിയന്ത്രിക്കുന്നതിനുള്ള വ്യായാമമായി മാത്രം യോഗയെ കണ്ടാൽ മതിയെന്നും മുഖ്യമന്ത്രി. 

രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ജസ്റ്റിസ് പി സദാശിവും രാജ്ഭവനിലെ ഉദ്യോഗസ്ഥരും യോഗ പരിശീലനത്തിന്റെ ഭാഗമായി. സംസ്ഥാനത്ത് വിവിധ സന്നദ്ധ സംഘടനകളും യോഗാ ദിന പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :