E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:45 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

സർക്കാർ ഒാഫീസുകളിലെ അഴിമതി സംസ്കാരത്തെ പരിഹസിച്ച് നടൻ മാമുക്കോയ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സർക്കാർ ഒാഫീസുകളിലെ അഴിമതി സംസ്കാരത്തെ പരിഹസിച്ച് നടൻ മാമുക്കോയ. ഹർത്താലിനെതിരെ കോൺഗ്രസ് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച് പരിപാടിയിലാണ് മാമുക്കോയയുടെ പ്രതികരണം. ചുവപ്പ് നാടയിൽ കുരുങ്ങുന്നതിനേക്കാൾ കാര്യം നടക്കാൻ ചില്ലറ കൈക്കൂലി കൊടുക്കുന്നതാണ് നല്ലതെന്ന് മാമുക്കോയ അഭിപ്രായപ്പെട്ടു. ഹർത്താൽ നടത്തുന്ന പാർട്ടികൾക്ക് വോട്ട് ചെയ്യില്ലെന്ന് ജനങ്ങൾ തീരമാനിക്കണമെന്നും മാമുക്കോയ പറഞ്ഞു. 

ഹർത്താൽ വേണ്ട പക്ഷെ അഴിമതിയാകാം.മാമുക്കോയ വാക്കുകൾ കേട്ട് നേതാക്കൾ അമ്പരന്നു.പക്ഷെ കാരണം വ്യക്തമായപ്പോൾ വേദിയിലും സദസ്സിലും ചിരി , ആവശ്യമുള്ള ഹർത്താൽ അനാവശ്യ ഹർത്താൽ എന്നിങ്ങനെ വേർതിരിക്കേണ്ടതില്ല എല്ലാഹർത്താലുകളും അനാവശ്യമാണ്. 

ഹർ‍ത്താലിനെതിരെ സംസാരിക്കുന്നവരെ അരാഷ്ട്രീയവാദികളായി ചിത്രീകരിക്കുകയാണ്,തന്നെ അങ്ങനെ വിളിക്കുന്നതിൽ അഭിമാനിക്കുന്നു.കാരണം അരാഷ്ട്രീയത്തേക്കാൾ മലീമസമാണ് കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയംഹർത്താൽ പ്രഖ്യാപിക്കാത്ത പാർട്ടികൾക്കാണ് തന്റെ വോട്ടെന്നും മാമുക്കോയ പറഞ്ഞു.എം.ജി.എസ് നാരായണനും എംഎൻ കാരശ്ശേരിയുമുൾപ്പെടെ സാസ്കാരിക നായകന്മാരം കോൺഗ്രസ് നേതാക്കളും പരിപാടിയിൽ സംബന്ധിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :