E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:56 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

മെട്രോയുടെ ആദ്യയാത്രയിൽ ജർമൻ ഫ്രഞ്ച് പ്രതിനിധികളും ക്ഷണിക്കപ്പെട്ട മറ്റ് അതിഥികളും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മെട്രോ ഉദ്ഘാടനത്തിനെത്തിയ ജർമൻ ഫ്രഞ്ച് പ്രതിനിധികളും ക്ഷണിക്കപ്പെട്ട മറ്റ് അതിഥികളുമായിട്ടായിരുന്നു കൊച്ചി മെട്രോയുടെ ആദ്യയാത്ര. കൊച്ചി മെട്രോ ലോകത്തിന് തന്നെ മാതൃകയാണെന്നായിരുന്നു ജർമൻ കൗൺസിൽ ജനറലിന്റെ പ്രതികരണം. ഉദ്ഘാടന ചടങ്ങിന്റെ ക്ഷണക്കത്തുമെയെത്തിയ സാധാരണക്കാർക്കും ചരിത്രയാത്രയിൽ പങ്കാളികളാകാനായി. 

ഉദ്ഘാടനവേദിയിൽ നിന്ന് പ്രധാനമന്ത്രി മടങ്ങിയതോടെ കലൂരിൽ നിന്ന് പാലാരിവട്ടത്തേക്കുള്ള ഒാട്ടത്തിലായിരുന്നു ഉദ്ഘാടന ചടങ്ങിന് ക്ഷണകത്ത് ലഭിച്ചവരിലെ നല്ലൊരു പങ്കും. ഒപ്പം കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിനും വാട്ടർ മെട്രോയ്ക്കും ധനസഹായം നൽകുന്ന ഫ്രഞ്ച് ജർമൻ പ്രതിനിധി സംഘവും. മെട്രോയുടെ കെട്ടും മട്ടും നന്നായി ബോധിച്ചു ജർമൻ കോൺസുൽ ജനറലിന്. വാട്ടർ മെട്രോയിലൂടെ കൊച്ചി മെട്രോ പദ്ധതിയിൽ സഹകരിക്കാൻ കഴിയുന്നതിലെ അഭിമാനവും ഇവർ മറച്ചുവച്ചില്ല. 

ചരിത്രയാത്രയിൽ പങ്കാളിളകാൻ കഴിഞ്ഞതിന്റെ ത്രില്ലിലായിരുന്നു ഉദ്ഘാടന ദിനം തന്നെ മെട്രോ യാത്രയ്ക്ക് ഭാഗ്യം ലഭിച്ചവരെല്ലാം തന്നെ, സെൽഫിയെടുത്തും നഗരകാഴ്ചകൾ ആസ്വദിച്ചും ആദ്യ യാത്ര എല്ലാവരും അവിസ്മരണീയമാക്കി 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :