E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:45 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ഹരിതകേരള സന്ദേശവുമായി വിദ്യാർഥികൾക്ക് മുഖ്യമന്ത്രിയുടെ കത്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഹരിതകേരള സന്ദേശവുമായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് മുഖ്യമന്ത്രിയുടെ കത്ത്. രാവിലെ അസംബ്ലിക്കൊപ്പമാണ് മുഖ്യമന്ത്രിയുടെ കത്ത് എല്ലാ പൊതുവിദ്യാലയങ്ങളിലും വായിച്ചത്. ഒപ്പം നെയിംസ്ലിപ്പുകൾ കൂടിയായതോടെ കുട്ടികൾക്കും ആവേശം.

മണക്കാട് സർക്കാർ സ്കൂളിൽ സബ്കലക്ടർ ദിവ്യ.എസ്.അയ്യരാണ് മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ചത്. തുടർന്ന് ഹരിതകേരള സന്ദേശമെഴുതിയ നെയിംസ്ലിപ്പുകളുമായി ജില്ലാകലക്ടർ എസ്.വെങ്കിടേശപതി കുട്ടികൾക്കിടയിലേക്കിറങ്ങി. 

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഹരിതകേരളത്തിനായുള്ള നിർദേശങ്ങൾ കുട്ടികൾ കൈയോടെ എഴുതി നൽകി. എല്ലാവരും ചേർന്നൊരു ഫോട്ടോകൂടിയെടുത്താണ് അസംബ്ലി പിരിഞ്ഞത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :