E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:45 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

വ്യവസായചട്ടങ്ങളും നിയമങ്ങളും ഭേദഗതിഗതിചെയ്യുമെന്ന് മന്ത്രി എ.സി.മൊയ്തീൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വ്യവസായചട്ടങ്ങളും നിയമങ്ങളും ഭേദഗതിഗതിചെയ്യുമെന്ന് മന്ത്രി എ.സി.മൊയ്തീൻ. കോഴിക്കോട് രാമനാട്ടുകരയിൽ കിൻഫ്ര അഡ്വാൻസ് ടെക്നോളജി പാർക്കിലെ ബഹുനില വ്യവസായ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

ഐടിക്കും ഐ.ടി ഇതര വ്യവസായങ്ങൾക്കും സൗകര്യമെരുക്കുന്ന രീതിയിലാണ് കിൻഫ്ര പാർക്കിൽ കെട്ടിടം തയ്യാറാകുന്നത്.. ഒരു ലക്ഷം ചതുരശ്ര അടിയിൽ 45 കോടി രൂപ ചെലവിലാണ് ആദ്യ ഘട്ടനിർമാണ ം.ഒന്നര വർഷത്തിനകം തുറന്നുകൊടുക്കും.700 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും.വ്യവസായങ്ങൾ തുടങ്ങുന്നതിന് തടസം നിൽക്കുന്നത് ചില നിയമങ്ങളും ചട്ടങ്ങളുമാണെന്ന്. മന്ത്രി പറഞ്്ഞു. 

ഗെയിൽ ഉൾപ്പടെയുള്ള പദ്ധതികൾക്കെതിരെ തെറ്റായ പ്രചാരണം നടത്തിയത് വികസനത്തെ തളർത്തിയെന്നും അദ്ദേഹം പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :