E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 12:36 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

കെ.എസ്.ആർ.ടി.സിക്ക് വായ്പ: കണ്ണൂർ ജില്ലാ സഹ. ബാങ്കിനു മേൽ സർക്കാർ സമ്മർദ്ദ‍ം ചെലുത്തിയിട്ടില്ലെന്ന് മന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കെ.എസ്.ആർ.ടി.സിക്ക് നൂറ്  കോടി രൂപ വായ്പ നൽകാൻ കണ്ണൂർ ജില്ലാ സഹകരണ ബാങ്കിനു മേൽ സർക്കാർ ഒരു സമ്മർദ്ദവും ചെലുത്തിയിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംസ്ഥാനത്തെ ആരാധാനാലയങ്ങളിൽ ആയുധപരിശീലനം തടയാനുള്ള സമഗ്രനിയമം ഉടൻ കൊണ്ടുവരുമെന്നും മന്ത്രി  തിരുവനന്തപുരത്ത്  മീറ്റ് ദി പ്രസ്സിൽ പറഞ്ഞു.

ശമ്പളം കൊടുക്കാൻ പോലും ബുദ്ധിമുട്ടുന്ന കെ.എസ്.ആർ.ടി.സിക്ക് വായ്പ നൽകാമെന്ന് കണ്ണൂർ സഹകരണ ബാങ്ക് സ്വമേധയാ പറഞ്ഞതാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സർക്കാർ ഇതിൽ ഇടപെട്ടിട്ടില്ല. 

ആരാധാനലായങ്ങളിലെ ആയുധ പരിശീലനം നിയമം മൂലം തടയുമെന്നും മന്ത്രി പറഞ്ഞു. കൊച്ചി ബിനാലെക്ക് സ്ഥിരം വേദി നൽകും. കോവളം കൊട്ടാരം സംബന്ധിച്ച്  സിവിൽകേസ് കൊടുക്കുന്നത് സർക്കാർ പരിഗണിക്കും. സീ പ്്ളേൻപദ്ധതിക്ക് കേന്ദ്ര അനുമതിയുമായി ആര് വന്നാലും അത് സ്വാഗതം ചെയയയുമെന്നും മന്ത്രി അറിയിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :