E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:45 AM IST

Facebook
Twitter
Google Plus
Youtube

കൊച്ചി മെട്രോ ഉദ്ഘാടനം: ഇ. ശ്രീധരനും പ്രതിപക്ഷ നേതാവും വേദിയില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊച്ചി മെട്രോ ഉദ്ഘാടനവേദിയില്‍ ഡി.എം.ആര്‍.സി ഉപദേഷ്ടാവ് ഇ. ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉള്‍പെടുത്തി. ഇക്കാര്യം പ്രധാനമന്ത്രിയു​|ടെ ഓഫിസ് മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചു. ഇ.ശ്രീധരന്‍, പ്രതിപക്ഷനേതാവ് , തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് എന്നിവരെക്കൂടി ഉള്‍പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.  

കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ ഇ. ശ്രീധരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പ്രധാനമന്ത്രിയുെട ഓഫിസ് ഇക്കാര്യം അറിയിച്ചതായി കുമ്മനം രാജശേഖരന്‍ പത്തനംതിട്ടയില്‍ പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :