E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:45 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ഫസല്‍വധം: സുബീഷ് നല്‍കിയ മൊഴിയും ആര്‍എസ്എസ് നേതാവിനോടുള്ള ഫോണ്‍സംഭാഷണവും പരസ്പരവിരുദ്ധം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഫസല്‍വധക്കേസില്‍ നിര്‍ണായകവെളിപ്പെടുത്തല്‍ നടത്തിയ കുപ്പി സുബീഷ് പൊലീസിന് നല്‍കിയ മൊഴിയും ആര്‍.എസ്.എസ് നേതാവിനോടുള്ള ഫോണ്‍സംഭാഷണവും പരസ്പരവിരുദ്ധം. ഫസലിനെ വെട്ടിയിട്ടില്ലെന്ന് പൊലീസിന് മൊഴി നല്‍കിയ സുബീഷ് ഫോണില്‍ താനാണ് ഫസലിനെ വെട്ടിവീഴ്ത്തിയതെന്നാണ് വെളിപ്പെടുത്തിയത്. ഫോണ്‍ സംഭാഷണം തന്‍റേതല്ലെന്ന് സുബീഷ് വ്യക്തമാക്കിയതോടെ രേഖകള്‍ ശബ്ദപരിശോധനക്ക് വിടാന്‍ തയാറെടുക്കുകയാണ് പൊലീസ്. 

ഫസലിനെ കൊലപ്പെടുത്തുമ്പോള്‍ താനാണ് ബൈക്ക് ഒാടിച്ചിരുന്നതെന്നും കൂടെയുള്ളവരാണ് ഫസലിനെ വെട്ടിയതെന്നുമായിരുന്നു സുബീഷ് പൊലീസിന് നല്‍കിയ മൊഴിയിലുള്ളത്. എന്നാല്‍ ആര്‍ എസ് എസ് നേതാവിനോടുള്ള സംഭാഷണത്തില്‍ കൊലനടത്തിയത് താനാണെന്ന് സുബീഷ് വിശദീകരിക്കുന്നു. കൊലപാതകത്തിന് ശേഷം ആയുധം ഉപേക്ഷിച്ചതിലും വൈരുധ്യങ്ങളായ വെളിപ്പെടുത്തലാണ് സുബീഷ് നടത്തിയത്. 

ഫോണ്‍ സംഭാഷണത്തില്‍ നിന്ന് വ്യത്യസ്തമായി പൊലീസിനോട് സുബീഷ് മനപൂര്‍വം മൊഴി മാറ്റിയതാണന്ന നിഗമനത്തിലാണ് പൊലീസ്. ഫോണ്‍ സംഭാഷണം സുബീഷ് നിഷേധിച്ചതോടെ സുബീഷിനെ പ്രതിചേര്‍ത്ത പവിത്രന്‍ കൊലക്കേസില്‍ ഉള്‍പ്പെടുത്തി സുബീഷിന്‍റെ ശബ്ദം പരിശോധനക്കുവിടാനുള്ള നീക്കവും പൊലീസ് തുടങ്ങി. മൊഴിയും ഫോണ്‍ സംഭാഷണവും സിബിഐക്ക് ഇതിനകം ലഭിച്ചെങ്കിലും ഫസല്‍ വധക്കേസ് പുനരന്വേഷിക്കാനുള്ള തെളിവുകളില്ലെന്നാണ് സിബിഐയുടെ നിലപാട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :