E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:45 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

മദ്യനയം: സർക്കാരിന് കട്ട സപ്പോർട്ടുമായി മദ്യ സ്നേഹികൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബാറുകൾ തുറക്കാൻ തീരുമാനിച്ച ഇടത് സർക്കാരിനും മുഖ്യമന്ത്രിക്കും കട്ട സപ്പോർട്ട് പ്രഖ്യാപിക്കുകയാണ് മദ്യത്തെ സ്നേഹിക്കുന്നവർ.  നഷ്ടമായ ജോലി തിരികെ ലഭിക്കുന്ന ആശ്വാസത്തിലാണ് ബാർ തൊഴിലാളികളെങ്കിൽ വ്യവസായത്തിന് പുതുജീവൻ ലഭിച്ച ആവേശത്തിലാണ് ഉടമകൾ. തുറക്കാനൊരുങ്ങുന്ന ഹോട്ടലിന്റെ കൗണ്ടറിലെത്തിയപ്പോൾ ആദ്യം കണ്ടയാൾ മുഖ്യമന്ത്രിയ്ക്ക് പുതിയൊരു വിശേഷണം നൽകി. പിന്നെ മുഖ്യമന്ത്രിയുടെ ഭാഷയിൽ പിന്തുണയും. 

മദ്യമെത്തുമെന്നുറപ്പായപ്പോൾ തന്നെ, ചിലർ ബീയറിനെ വെറുത്തു. ചിലർ താത്വിക അവലോകനത്തിലാണ്. നഷ്ടമാകുമെന്ന് കരുതിയ ജീവിതമാർഗം സർക്കാർ ശരിയാക്കിതന്നൂവെന്ന് മദ്യം വിളമ്പുന്നവർ. രണ്ട് വർഷമായി ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെ കിടക്കുന്ന ഹോട്ടലുകളിൽ പഴയ തിരക്ക് തിരികെ വരുമെന്നാണ് ഉടമകളുടെ പ്രതീക്ഷ. എന്നാൽ സ്റ്റാർ ഹോട്ടലിൽ എങ്ങിനെ കള്ള് വിളമ്പുമെന്നതിലൊക്കെ ചെറിയ ആശങ്കകളുമുണ്ട്. മദ്യനയത്തിൽ പുറത്ത് വാദപ്രതിവാദമുണ്ടെങ്കിലും ബാറുകൾക്കുള്ളിൽ എല്ലാവരും ഒറ്റക്കെട്ടാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :