E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:45 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

പുതിയ മദ്യനയം നടപ്പാകുമ്പോൾ തുറക്കുന്നത് 129 ബാറുകൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സംസ്ഥാനത്ത് പുതിയ മദ്യനയം നടപ്പാകുമ്പോൾ തുറക്കുന്നത് 129 ബാറുകൾ.  നിലവിലുള്ള 23 പഞ്ചനക്ഷത്ര ബാറുകൾ കൂടിയാകുമ്പോൾ ഇനി 152 ബാറുകൾ പ്രവർത്തിക്കും. സുപ്രീം കോടതി വിധിഅനുസരിച്ച് 474 ബിയർ-വൈൻ പാർലറുകൾ പൂട്ടേണ്ടിവന്നു. ഇവയും ഘട്ടഘട്ടമായി തുറക്കും

പുതിയ മദ്യനയം പ്രാവർത്തികമാകുമ്പോൾ നക്ഷത്രപദവി അനുസരിച്ച് 129 ബാറുകൾ കൂടി തുറക്കും. നിലവിൽ 23 പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് ബാറുകളുള്ളത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത നയം അനുസരിച്ച് ബാറുകൾക്ക് ലൈസൻസ് നിഷേധിച്ചപ്പോൾ  815 ഹോട്ടലുകൾക്ക് ബിയർ-വൈൻ പാർലർ അനുവദിച്ചു. ഇതിൽ നക്ഷത്ര പദവി തരംതിരക്കൽ ഉണ്ടായിരുന്നില്ല. സംസ്ഥാന, ദേശീയപാതകളുടെ 500 മീറ്റർ പരിധിയിൽ മദ്യശാലകൾ പാടിലെന്ന സുപ്രീം കോടതി വിധി വന്നതോടെ ഇതിൽ 474 ബിയർ-വൈൻ കേന്ദ്രങ്ങൾ പൂട്ടേണ്ടിവന്നു. ഇവതുറക്കാൻ സൗകര്യമൊരുക്കുന്നതാണ്   പുതിയ മദ്യനയം

ഈ ഹോട്ടലുകളിൽ ജോലി ചെയ്തിരുന്ന മുഴുവൻ തൊഴിലാളികൾക്കും ജോലി കൊടുക്കുമെന്ന വ്യവസ്ഥ പാലിച്ചാൽ  474  ബിയർ വൈൻ പാലർലറുകൾ അവ പ്രവർത്തിച്ചിരുന്ന താലൂക്കിനുള്ളിൽ വീണ്ടും തുറക്കും. പക്ഷേ കോടതി പറയുന്ന ദൂരപരിധി പാലിക്കണം. വൃത്തിയുള്ളതുമായ കെട്ടിടം ഉണ്ടാകണമെന്നും മദ്യനയത്തിൽ പറയുന്നു. ഫലത്തിൽ ഇത്രയും ബിയർ വൈൻ കേന്ദ്രങ്ങൾ കൂടി ഘട്ടംഘട്ടമായി തുറക്കുമെന്ന് ചുരുക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :