E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:45 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

കഴിഞ്ഞകാലങ്ങളിലെ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ വലതുപക്ഷ ഇടപെടലുണ്ടായിട്ടുണ്ട് ; കമല്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കഴിഞ്ഞകാലങ്ങളിലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ബാഹ്യഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സംവിധായന്‍ കമല്‍. എല്ലാമേഖലയിലുമുള്ള വലതുപക്ഷ സമീപനം ജൂറിയെയും സ്വാധീനിച്ചിട്ടുണ്ടെന്നും കമല്‍ കൊച്ചിയില്‍ പറഞ്ഞു. സംസ്ഥാന ദേശീയ സിനിമാ പുരസ്കാരങ്ങള്‍ േനടിയവരെ ആദരിക്കാന്‍ ഫെഫ്ക ഒരുക്കിയ വേദിയിലായിരുന്നു കമലിന്‍റെ പ്രസ്താവന. 

ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനും റൈറ്റേഴ്സ് യൂണിയനും ചേര്‍ന്നാണ് സംസ്ഥാന ദേശീയ സിനിമാ പുരസ്കാരങ്ങള്‍ നേടിയവരെ കൊച്ചിയില്‍ ആദരിച്ചത്. വിവാദങ്ങളില്ലാതെ ഇത്തവണ സംസ്ഥാന അവാര്‍ഡ് നിര്‍ണയിക്കാന്‍ സാധിച്ചത് ജൂറിയുടെ മികവാണെന്നും ബാഹ്യ ഇടപെടലുകള്‍ ഉണ്ടായില്ലെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു. എന്നാല്‍ മുന്‍കാലങ്ങളില്‍ ബാഹ്യഇടപെടലുകള്‍ ഉണ്ടായെന്നത് സത്യമാണ്. 

ഫെഫ്ക പ്രസി‍‍‍ഡന്‍റ് സിബിമലയില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംവിധായകന്‍ ഫാസിലാണ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തത്. പുരസ്കാരത്തിന് നന്ദി പറഞ്ഞ സലിംകുമാര്‍ മാക്ടയിലേക്കും പോയി. നടന്‍ വിനായകന്‍ , നടിമാരായ സുരഭി, രജീഷാ വിജയന്‍ സംവിധായകന്‍ ആഷിക് അബു, അമല്‍ നീരദ് , തുടങ്ങിയവര്‍ പങ്കെടുത്തു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :