പ്രകൃതിയെ സ്നേഹിക്കാനും വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കാനും പുതുതലമുറ തയ്യാറാകണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം.
ലോകപരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇഷ്ടമുള്ള ആളുടെ പേരു നല്കി ചെടികളെ പരിപാലിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുെട ആഹ്വാനം. മഴക്കൊയ്ത്തുല്വത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട് നടന്നു.