E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:45 AM IST

Facebook
Twitter
Google Plus
Youtube

മതന്യൂനപക്ഷങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് അമിത് ഷായോട് മതമേലധ്യക്ഷൻമാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മതന്യൂനപക്ഷങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് ബിജെപി ദേശീയ അധ്യക്ഷനുമായുള്ള കൂടിക്കാഴ്ചയിൽ മതമേലധ്യക്ഷൻമാർ. യമനി‍ൽ തടവിൽ കഴിയുന്ന ഫാ.ടോം ഉഴന്നാലിലിന്റെ മോചന ശ്രമം വേഗത്തിലാക്കണമെന്നും കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. ബിജെപി സംഘടിപ്പിച്ച സൗഹൃദ കൂട്ടായ്മയിൽ കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ചാണ് അമിത് ഷാ സദസിനെ അഭിസംബോധന ചെയ്തത്. 

ന്യൂനപക്ഷ മതവിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ മതമേലധ്യക്ഷൻമാരുമായി കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് കൂടുക്കാഴ്ചയിൽ ആവശ്യമുയർന്നു.തീരദേശ മത്സ്യതൊഴിലാളികളുടെ ആശങ്കകളും ബിജെപി ദേശീയ അധ്യക്ഷനോട് പങ്കുവച്ചു. രാഷ്ട്രീയ വിഷയങ്ങളൊന്നും ചർച്ച ചെയ്തില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ബസേലിയോസ് മാർ ക്ലിമ്മിസ് കാതോലിക്ക ബാവ. 

ബിജെപി സംഘടിപ്പിച്ച സൗഹൃദ കൂട്ടായ്മയിൽ കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങൾ അക്കമിട്ട് നിരത്തിയ അമിത് ഷാ കോൺഗ്രസിനെ കടന്നാക്രമിച്ചു. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :