E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 12:38 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപിക്ക് മോഹന്‍ലാലിന്റെ പ്രണാമം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എണ്‍പതിന്റെ നിറവിലെത്തിയ കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപിക്ക് മോഹന്‍ലാലിന്റെ പ്രണാമം. തൃശൂരിൽ നടക്കുന്ന പിറന്നാളാഘോഷത്തിലാണ് കളിത്തട്ടിലെയും വെള്ളത്തിരയിലെയും നടനവിസ്മയങ്ങള്‍ ഒത്തുചേര്‍ന്നത്. 

 ചമയങ്ങളൊന്നുമില്ലാതെ ഗോപിയാശാന്‍ നളചരിതം ആട്ടക്കഥയിലെ ബാഹുകനായപ്പോള്‍ പ്രീയ ശിഷ്യൻ മോഹന്‍ലാലും കാഴ്ച്ചക്കാരനായെത്തി.  

വാനപ്രസ്ഥം സിനിമയില്‍ ഒരുമിച്ചഭിനയിച്ച അനുഭവവും ഓർത്തെടുത്തു. നാല് ദിവസം നീളുന്ന പിറന്നാൾ ആഘോഷം ഇന്ന് പൂർത്തിയാകും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ വിവിധ മന്ത്രിമാരും സാംസ്കാരിക സാഹിത്യ ലോകത്തെ പ്രമുഖരും പങ്കെടുക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :