E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 12:17 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

റേഷൻകാർഡിൽ അമ്മയും മോളും തമ്മിൽ പ്രായ വ്യത്യാസം ഒരു വയസ്സ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ration-card
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചിറ്റിലഞ്ചേരി∙ പുതുക്കിയ റേഷൻകാർഡ് കയ്യിൽ കിട്ടിയപ്പോൾ അമ്മയ്ക്കും മകൾക്കും തമ്മിൽ ഒരു വയസ്സിന്റെ പ്രായ വ്യത്യാസം മാത്രം. ദേശീയ ഭക്ഷ്യ ഭദ്രത നിയമം അനുസരിച്ച് മേലാർകോട് പഞ്ചായത്തിൽ മുതുകുന്നിയിൽ ഇന്നലെ വിതരണം ചെയ്ത പുതുക്കിയ റേഷൻകാർഡുകളിലാണ് തെറ്റുകളുടെ കൂമ്പാരം. 

കോമളത്തിന് കാർഡിൽ 52 വയസ്സ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മകളുടെ വയസ്സ് 51 ആയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 33 വയസ്സുള്ള മകളെയാണ് 51 കാരിയാക്കിയിരിക്കുന്നത്. ആൺമക്കളുടെ വയസ്സുകളിൽ വ്യത്യാസമില്ല. വയസ്സിന്റെ വ്യത്യാസമാണ് ഏറെ. പലരും റേഷൻ കാർഡ് കയ്യിൽ കിട്ടിയപ്പോൾ ഞെട്ടി. ഇനി കാർഡുകളിലെ തെറ്റുതിരുത്താനായി ഓട്ടത്തിനായുള്ള തയാറെടുപ്പിലാണ് പലരും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :