E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:45 AM IST

Facebook
Twitter
Google Plus
Youtube

ബീഫ് നിരോധനത്തിന് നീക്കമില്ലെന്ന് അമിത് ഷാ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേന്ദ്ര സര്‍ക്കാര്‍ ബീഫ് നിരോധിച്ചെന്ന പ്രചാരണത്തിന് എതിരെ എന്‍ഡിഎ അണിനിരക്കണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കൊച്ചിയില്‍ചേര്‍ന്ന എന്‍ഡിഎ നേതൃയോഗത്തിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. സൗഹൃദ സന്ദര്‍ശനമായിരുന്നുവെന്ന് സിറോ മലബാര്‍ സഭ അറിയിച്ചു. 

കൊച്ചിയില്‍ ചേര്‍ന്ന ബിജെപി കോര്‍കമ്മിറ്റി യോഗത്തിന് ശേഷമാണ് എന്‍ഡിഎ നേതൃയോഗം ചേര്‍ന്നത്. കേന്ദ്രസര്ക്കാര്‍ ബീഫ് നിരോധിച്ചു എന്ന പ്രചാരണത്തിനെതിരെ എന്‍ഡിഎ രംഗത്തുവരണമെന്ന് യോഗത്തില്‍ അമിത് ഷാ ആവശ്യപ്പെട്ടു. ബീഫ് നിരോധനമല്ല ഇപ്പോള്‍ ഉണ്ടായത് എന്നകാര്യം ജനങ്ങളിലേക്ക് എത്തിക്കണണമെന്നും അമിത് ഷാ നേതാക്കളോട് പറഞ്ഞു. അതേസമയം ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ വൈകുന്നതിനെതിരെ സി.കെ.ജാനു യോഗത്തില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ജനങ്ങള്‍ക്ക് മുന്നില്‍ അപഹാസ്യയാകുന്ന സ്ഥിതിയാണെന്നും സി.കെ.ജാനു പറഞ്ഞു. ഈ മാസം തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് അമിത് ഷാ ഉറപ്പുനല്‍കി. കൂടുതല്‍ ബൂത്ത് കമ്മറ്റികള്‍ രൂപീകരിക്കണമെന്ന് എന്‍ഡിഎ നേതാക്കള്‍ക്ക് അമിത്ഷ് നിര്‍ദേശം നല്കി. 

ഇതിന് ശേഷം ക്രൈസ്തവ സഭാമേലധ്യക്ഷന്മാരുമായി അമിത് ഷാ കൂടിക്കഴ്ചനടത്തി. എന്നാല്‍ ഇത് സൗഹൃദ സന്ദര്‍ശനമായിരുന്നുവെന്ന് സിറോ മലബാര്‍ സഭാ വക്താവ് ഫാ. ജിമ്മി പൂച്ചക്കാട്ടില്‍ അറിയിച്ചു. പക്ഷെ ബിജെപിയുമായി ചര്‍ച്ചകള്‍ തുടരും. 

ബിജെപിയുടെ ബൂത്തുകളുടെ എണ്ണം പതിനായിരം തികയ്ക്കണമെന്ന നിര്‍ദേശം പാലിക്കാത്തതിനെച്ചൊല്ലി സംസ്ഥാന നേതൃത്വത്തിനോടുള്ള അതൃപ്തി അമിത് ഷാ അറിയിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :