E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:45 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

നാളെ സ്കൂൾ വിദ്യാർഥികൾക്ക് സ്വകാര്യ ബസിൽ സൗജന്യ യാത്ര

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

school-bus
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജൂൺ ഒന്നിനു കോട്ടയം ജില്ലയിലെ സ്കൂൾ വിദ്യാർഥികൾക്കു സ്വകാര്യ ബസ് സംഘടനകളുടെ സമ്മാനം – സ്കൂളിലേക്കു സൗജന്യ യാത്ര! കോട്ടയം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ, കോട്ടയം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ എന്നീ സംഘടനകൾ ചേർന്നൊരുക്കുന്ന ഈ പ്രവേശനോൽസവം മലയാള മനോരമ സ്കൂൾ കുട്ടികൾക്കു മുന്നിൽ അവതരിപ്പിക്കുന്നു. സ്കൂൾ തുറക്കൽ ദിനമായ വ്യാഴാഴ്ച ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കു രാവിലെ സ്കൂളിലേക്കും തിരിച്ചും കോട്ടയം ജില്ലയിലെ സ്വകാര്യ ബസുകളിൽ സൗജന്യമായി യാത്രചെയ്യാം.

സ്വകാര്യ ബസുകൾക്കു പുതിയ തലമുറയോടുള്ള പ്രതിബദ്ധതയും സമൂഹത്തോടുള്ള ഉത്തരവാദിത്തവും ഉൾക്കൊണ്ടാണ് ഈ സൗഹൃദ തീരുമാനമെന്നു കോട്ടയം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.ജെ.ജോസഫ്, ജനറൽ സെക്രട്ടറി കെ.എസ്.സുരേഷ്, കോട്ടയം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ പ്രസിഡന്റ് വി.ഡി.പ്രസന്നൻ, ജനറൽ സെക്രട്ടറി തങ്കച്ചൻ വാലേൽ, സംസ്ഥാന സീനിയർ സെക്രട്ടറി ജോയ് ചെട്ടിച്ചേരി എന്നിവർ പറഞ്ഞു. കോട്ടയം ജില്ലയിലെ 1250 ബസുകൾ ഇരുസംഘടനകളിലുമായി അംഗങ്ങളാണ്. ബസ് ഉടമകളെയും ജീവനക്കാരെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.

യൂണിഫോം ധരിക്കാത്ത വിദ്യാർഥികൾക്കു സൗജന്യയാത്രയ്ക്ക് അർഹതയുണ്ടായിരിക്കുന്നതല്ലെന്നും ഭാരവാഹികൾ അറിയിച്ചു. പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്കും സൗജന്യം ലഭിക്കില്ല.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :