E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:45 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ക്രിസ്ത്രീയ സഭാ മേലധ്യക്ഷൻമാരുമായി അമിത് ഷാ കൂടിക്കാഴ്ചയ്ക്കൊരുങ്ങുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സംസ്ഥാനത്തെ ക്രിസ്ത്രീയ സഭാ മേലധ്യക്ഷൻമാരുമായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കൂടിക്കാഴ്ചയ്ക്കൊരുങ്ങുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ് ഉൾപ്പെടെയുള്ളവരെ നേരിൽ കണ്ടു യോഗത്തിലേക്ക് ക്ഷണിച്ചു. വെള്ളിയാഴ്ച വൈകിട്ട് കൊച്ചിയിലാണ് യോഗം. 

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പിന്തുണ തേടാനാണ് കേരള സന്ദർശനത്തിനെത്തുന്ന ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷാ ക്രിസ്ത്യൻ സഭാ മേലധ്യക്ഷൻമാരെ നേരിൽ കാണുന്നത്. 

വെള്ളിയാഴ്ച വൈകിട്ട് കൊച്ചി കലൂർ റിന്യൂവൽ സെന്ററിൽ ചേരുന്ന യോഗത്തിലേക്ക് എല്ലാ സഭാ മേലധ്യക്ഷൻ മാർക്കും ക്ഷണമുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നേരിട്ടാണ് യോഗത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നത്. വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ് ജോസഫ് കളത്തിപ്പറമ്പിലിനെ കഴിഞ്ഞ ദിവസം കണ്ടു. 

സഭാനേതൃത്വത്തിന്റെ പിന്തുണ നേടാനായാൽ പുതിയ രാഷ്ട്രീയ സഖ്യത്തിലേക്ക് എളുപ്പമെത്താമെന്ന് ബിജെപി കണക്കുകൂട്ടുന്നുണ്ട്. ക്രിസ്ത്യൻ വോട്ടുകൾ നിർണായകമായ ലോക്സഭാ മണ്ഡലങ്ങളിൽ നേട്ടമുണ്ടാക്കുകയാണ് ലക്ഷ്യം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :