E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:08 AM IST

Facebook
Twitter
Google Plus
Youtube

ഡേ കെയറുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ െഎ.ജിയുടെ നിർദേശം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഡേ കെയറുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ തിരുവനന്തപുരം റേഞ്ച് െഎ.ജിയുടെ നിർദേശം. മാതാപിതാക്കൾക്കും പൊലീസിനും ഡേ കെയറിന്റെ പ്രവർത്തനം നിരീക്ഷിക്കാൻ സംവിധാനം ഒരുക്കുകയാണ് ഉദ്ദേശം. കൊച്ചിയിൽ ഡേ കെയർ ഉടമ കുഞ്ഞിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് നടപടി. 

ഡേ കെയറുകളിൽ കുട്ടികളെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വീണ്ടും വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് ഇടപെടൽ. ഒരുമാസത്തിനുള്ളിൽ ഡേ കെയറുകളിൽ ക്യാമറ സ്ഥാപിക്കണമെന്നാണ് െഎ.ജി മനോജ് ഏബ്രഹാം എസ്.െഎ മാർക്ക് നിർദേശം നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട ജില്ലകളിലാകും െഎ ജിയുടെ നിർദേശം നടപ്പാക്കുക. 

സ്മാർട് ഫോണുകളിലൂടെയും കംപ്യൂട്ടറുകളിലൂടെയും ഡേ കെയറുകളിൽ കഴിയുന്ന കുട്ടികളെ മാതാപിതാക്കൾക്ക് കാണാൻ കഴിയണം. ഇത് സാധ്യമാകുന്ന ഇന്റർനെറ്റ് പ്രൊട്ടക്കോൾ ക്യാമറ സ്ഥാപിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ദൃശ്യങ്ങൾ പരിശോധിക്കുന്നതിനായി പൊലീസ് സ്റ്റേഷനുകളിൽ സംവിധാനം ഒരുക്കണമെന്നും നിർദേശമുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :