രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചതിന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് മുന്‍ വൈസ് പ്രസിഡന്റ് സി.ആര്.മഹേഷിനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കും. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയും സി.ആര്.മഹേഷും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനായി പൊതുരംഗത്ത് തുടരുമെന്നും പഴയ സ്ഥാനങ്ങള്‍ നല്കാന് തീരുമാനിക്കേണ്ടത് നേതൃത്വമാണെന്നും കൂടിക്കാഴ്ചയ്ക്കുശേഷം മഹേഷ് പറഞ്ഞു
Advertisement