E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:45 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

യൂത്ത് ലീഗ് നേതാവിന്റെ അറസ്റ്റ്: കുത്തിയിരിപ്പ് സമരവുമായി എം.കെ മുനീർ എംഎൽഎ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മർക്കസിലെ വിദ്യാർഥി സമരത്തിൽ പങ്കെടുത്ത യൂത്ത് ലീഗ് കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഒ സലീമിനെ പൊലീസ് അറസ്റ്റുചെയ്തിൽ പ്രതിഷേധിച്ചാണ് എം,കെ.മുനീർ എം.എൽ.എയും ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദിഖും കുത്തിയിരിപ്പ് സമരം നടത്തിയത്. സമരത്തിന്റെ ഭാഗമായുണ്ടായ സംഘർഷത്തെ തുടർന്നായിരുന്നു അറസ്റ്റ്. 

സംഘർഷവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ഉചിതമായ തീരുമാനമുണ്ടാകുമെന്ന പൊലീസിന്റെ ഉറപ്പോടെയാണ് കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചത്.

സമരത്തിന്റെ മറവിൽ ലീഗ് രാഷ്ട്രീയം കളിക്കുകയാണെന്നാണ് കാന്തപുരം അനുയായികളുടെ ആരോപണം. മർക്കസിലെ വിദ്യാർഥി സമരത്തിൽ ലീഗ് ഇതുവരെ ഇടപെട്ടിട്ടില്ലെന്നും വിദ്യാർഥികളുടെ ന്യായമായ ആവശ്യത്തിനൊപ്പം എം.എസ്.എഫ് നിലകൊള്ളുകയുമായിരുന്നുവെന്നാണ് ലീഗിന്റെ വിശദീകരണം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :