വെളളാപ്പളളി നടേശൻ എട്ടാം തവണയും എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ചേർത്തലയിൽ നടന്ന തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളിയുടെ പാനൽ സമ്പൂര്‍ണ വിജയം നേടി. ഡോ.എം.എന്‍.സോമന് ട്രസ്റ്റ് ചെയര്‍മാനായും തുഷാർ വെളളാപ്പളളി അസി. സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
Advertisement