കന്നുകാലി കശാപ്പ് നിരോധനത്തിന്റെ ഉത്തരവ് വലിച്ചു കീറി ചവറ്റുകുട്ടയിലിടണമെന്ന് എ കെ ആന്റണി. ഭിന്നിപ്പിച്ചു ഭരിക്കുകയാണ് ലക്ഷ്യം. ആർ എസ് എസ് അജന്‍ഡയാണിതെന്നും ആന്റണി പറഞ്ഞു.
സംഘപരിവാര്‍ അജണ്ട അടുക്കളയില്‍ നടപ്പാക്കാനുള്ള ശ്രമം അംഗീകരിക്കില്ല, കന്നുകാലികളെ എന്തുചെയ്യണമെന്ന് തീരുമാനിക്കേണ്ടത് ഉടമസ്ഥരാണന്നും കെ.മുരളീധരന് പറഞ്ഞു.