മുന്നണിയിലെ അസംതൃപ്തി പരസ്യമാക്കി ജെ.ഡി.യു നേതൃത്വം. തോല്‍ക്കുന്ന സീറ്റുകളില്‍ ഇനി മല്‍സരിക്കാനില്ലെന്ന് ജെ.ഡി.യു സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. മുന്നണി മാറ്റം ഉള്‍പ്പടെ ചര്‍ച്ചചെയ്യുന്ന െജ.ഡി.യു സംസ്ഥാന കൗണ്‍സില്‍ യോഗം കോഴിക്കോട്ട് തുടരുകയാണ്.
Advertisement