കൃഷിവകുപ്പിലെ ഉദ്യോഗസ്ഥപ്പോര് നിയമസഭയില്‍. ഉദ്യോഗസ്ഥര്‍ തമ്മിലുളള ഭിന്നതകള്‍ പരിഹരിച്ച് മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് അറിയാമെന്ന് മുഖ്യമന്ത്രി. ഉദ്യോഗസ്ഥര്‍ക്കിടയില്‍ അസംതൃപ്തി സൃഷ്ടിക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം ശ്രമിക്കുന്നതായി മുഖ്യമന്ത്രി ആരോപിച്ചു. ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയെ പേടിയില്ലാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്കിയ വി.ഡി സതീശന് പറഞ്ഞു.
Advertisement