E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:44 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

തിരുവനന്തപുരത്ത് വീണ്ടും വാണാക്രൈ ആക്രമണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിരുവനന്തപുരത്ത് വീണ്ടും വാണാക്രൈ ആക്രമണം. മാരായമുട്ടത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ പഴ്സണൽ കംപ്യൂട്ടറിലാണ് റാൻസംവെയർ വൈറസ് ആക്രമണം ഉണ്ടായത്. കരമന പൊലീസ് സ്റ്റേഷനിലെ എഎസ്െഎ മധു മോഹൻ ഉച്ചയ്ക്ക് ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനിടെയാണ് സംഭവം. നിശ്ചിത സമയത്തിനുള്ളിൽ മുന്നൂറ് ബിറ്റ്കോയിനുകൾ നൽകിയാലെ കംപ്യൂട്ടർ വീണ്ടും പ്രവർത്തനസജ്ജമാകൂ എന്നാണ് സന്ദേശം. സൈബർ സെല്ലിന് പരാതി നൽകുമെന്ന് മധു മോഹൻ പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :