E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:44 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

തദ്ദേശസ്ഥാപനങ്ങളിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കുമെന്ന് മന്ത്രി കെ.ടി. ജലീൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജൂൺ ഒന്നുമുതൽ തദ്ദേശസ്ഥാപനങ്ങളിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കുമെന്ന് മന്ത്രി കെ.ടി. ജലീൽ. ജനന-മരണ-വിവാഹ സർട്ടിഫിക്കറ്റുകളുടെ അപേക്ഷ തീര്‍പ്പാക്കാനുള്ള മെഗാ അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം കോർപ്പറേഷനിലെ അദാലത്ത് മേയർ വി.കെ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. 

സംസ്ഥാനത്തെ 941 പഞ്ചായത്തിലും 87 മുനിസിപ്പാലിറ്റിയിലും എഴ് കോർപ്പറേഷനിലും ഒരേസമയമാണ് അദാലത്ത് നടക്കുന്നത്. 2017 മാർച്ച് 31 വരെലഭിച്ച 23,309 അപേക്ഷയാണ് തീർപ്പുകൽപ്പിക്കുന്നത്. അപേക്ഷകരോട് ആവശ്യമായ രേഖകളുമായി ഹാജരാകാന്‍ രണ്ടാഴ്ച മുൻപു തന്നെ അറിയിപ്പ് നൽകി. തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനം സുഗമമാക്കാൻ പരാതിപ്പെട്ടികൾ സ്ഥാപിക്കുമെന്ന് ചടങ്ങിൽ മന്ത്രി കെ.ടി ജലീൽ പറഞ്ഞു. 

സര്‍ട്ടിഫിക്കറ്റുകൾ യഥാസമയം ലഭിക്കാതെ പൊതുജനങ്ങൾ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് മെഗാ അദാലത്ത് നടത്തുന്നത്. ഇന്നും നാളെയുമാണ് അദാലത്ത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :