E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:44 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

പയ്യന്നൂരിലെ ആർഎസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം: എഴ് പ്രതികളേയും തിരിച്ചറിഞ്ഞു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കണ്ണൂർ പയ്യന്നൂരിലെ ആർ എസ്.എസ് പ്രവർത്തകർ ബിജു കൊല്ലപ്പെട്ട കേസിലെ ഏഴ് പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞു. രാമന്തളി സ്വദേശികളായ റിനീഷ്, അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിന് ഉപയോഗിച്ച വാഹനം കണ്ടെത്തിയതോടെയാണ് നിർണ്ണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. 

  രാമന്തളി സ്വദേശി ബിനോയിയുടെ ഉടമസ്ഥതയിലുള്ള ഇന്നോവ കാർ പോലീസ് ഇന്ന് പുലർച്ചെ കസ്റ്റഡിയിൽ എടുത്തിരുന്നു. ബിനോയി യെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.ഏപ്രിൽ 25ന് ബിനോയിയിൽ നിന്ന് നിഥിൻ വാടകയ്ക്ക് എടുത്ത കാർ ജിജേഷിന് കൈമാറി എന്നും ഈ കാർ ഉപയോഗിച്ചാണ് ബിജു സഞ്ചരിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തിയതെന്നും കണ്ടെത്തി കൊലപാതക കേസുകൾ ഉൾപ്പെടെ പ്രതികളായ റിനീഷും അനൂപുമാണ് കൊലയ്ക്ക് നേതൃത്വം നൽകിയതെന്നും രാജേഷിന്റെ മൊഴിയിൽ ഉണ്ട് ഇന്നോവ കാറിൽ ഉണ്ടായിരുന്ന ബൈക്കിന്റെ പെയിന്റ് പരിശോധിച്ച ഫോറൻസിക്ക് വിദഗ്ധർ ഇടിച്ചിട്ടത് ഈ ഇന്നോവ ഉപയോഗിച്ചാണെന്ന് സ്ഥിരീകരിച്ചു. പ്രതികൾക്ക് വേണ്ടി പോലിസ് തിരിച്ചിൽ ഊർജിത മാക്കി ആംബുലൻസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് ആംമ്പുലൻസ് ഡ്രൈവർമാർ ഉച്ചവരെ പണിമുടക്കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :