E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:44 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

നടൻ വിജയരാഘവന്റെ പേരിലും വ്യാജ മരണ വാർത്ത; സൈബർ സെൽ നടപടിയെടുക്കുമെന്ന് ഡിജിപി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

vijayaraghavan
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നടൻ വിജയരാഘവന്റെ പേരിലും വ്യാജ മരണ വാർത്ത. സമൂഹമാധ്യമങ്ങൾ വഴിയാണ് വാർത്ത പ്രചരിക്കുന്നത്. വിജയരാഘവന്റെ ചിത്രം പതിച്ച ആംബുലൻസിന്റെ ചിത്രം സഹിതമാണ് വാർത്ത സമാഹമാധ്യമങ്ങളായ ഫെയ്സ്ബുക്ക്, വാട്ട്സ്ആപ്പ് തുടങ്ങിയവ വഴി പ്രചരിക്കുന്നത്. അതേസമയം, വാർത്തയ്ക്കെതിരെ വിജയരാഘവൻ രംഗത്തെത്തി. രാമലീല എന്ന പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടെ പകർത്തിയ ചിത്രമാണിതെന്നു വ്യക്തമാക്കിയ അദ്ദേഹം വ്യാജവാർത്തകൾ വിശ്വസിക്കരുതെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. 

അതേസമയം, വ്യാജവാർത്ത മറ്റുള്ളവരുമായി ഷെയർ ചെയ്ത എല്ലാവരുടെയും മേൽ സൈബർ സെൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഡിജിപി ടി.പി. സെൻകുമാർ അറിയിച്ചു. തന്നെപ്പറ്റി ഇത്തരം ഒരു വാർത്ത പരന്നതിന്റെ പശ്‌ചതലത്തിൽ വിജയരാഘവൻ തന്നെയാണ് നേരിട്ട് ഡിജിപിക്കു പരാതി സമർപ്പിച്ചത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :