E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 11:48 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

പെൻഷൻ മുടങ്ങി; ‌ കെ.എസ്.ആർ.ടി.സി മുൻ ജീവനക്കാർ ചീഫ് ഒാഫീസ് ഉപരോധിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് ‌ കെ.എസ്.ആർ.ടി.സി മുൻ ജീവനക്കാർ തിരുവനന്തപുരത്ത് ചീഫ് ഒാഫീസ് ഉപരോധിച്ചു. കുടിശിക ഉടൻ നൽകുക,പെൻഷൻ സർക്കാർ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. എന്നാൽ മാർച്ച് മാസത്തെ പെൻഷൻ കഴിഞ്ഞദിവസം വിതരണം ചെയ്തതായി എം.ഡി/ എം.ജി രാജമാണിക്യം അറിയിച്ചു. 

സാമ്പത്തിക പ്രതിസന്ധി കാരണം പെൻഷൻ തുക രണ്ടുഗഡുക്കളായാണ് നേരത്തെ നൽകിയിരുന്നത്. എന്നാൽ മൂന്നുമാസത്തോളമായി ഒരു പൈസയും കിട്ടിയിട്ടില്ലെന്ന് പെൻഷൻകാർ പറയുന്നു , പലർക്കും മരുന്നുവാങ്ങാൻ പോലും പണമില്ലാത്ത അവസ്ഥ 

ചീഫ് ഒാഫീസിന്റ മുഴുവൻ കവാടങ്ങളും ഉപരോധിച്ചുകൊണ്ടായിരുന്നു സമരം.എന്നാൽ മാർച്ച് മാസത്തിലെ പെൻഷ·ൻ കഴിഞ്ഞദിവസം വിതരണം ചെയ്തതായി എം.ഡി അറിയിച്ചു. ശേഷിച്ച രണ്ടുമാസത്തെ പെൻഷനുള്ള ഫണ്ട് കണ്ടെത്താനുള്ള ശ്രമത്തിലാണന്നും എം.ജി രാജമാണിക്യം പറഞ്ഞു 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :