E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:44 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

പിന്മാറാതെ പെൺ വീര്യം: പെമ്പിളൈ ഒരുമൈയുടെ സമരം പതിനാറാം ദിവസം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മന്ത്രി എം.എം.മണിയുടെ രാജി ആവശ്യപ്പെട്ട് മൂന്നാറില്‍ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരുടെ സമരം പതിനാറാം ദിവസം തുടരുന്നു. സമരത്തിന് പിന്തുണ അര്‍പ്പിച്ച് ആം ആദ്മി പ്രവര്‍ത്തകരും മഹിളാ കോണ്‍ഗ്രസ് നേതാക്കളും സമരരംഗത്തുണ്ട്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വെള്ളിയാഴ്ച മൂന്നാറില്‍ സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിക്കും.
സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ എം.എം.മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം 23നാണ് പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ മൂന്നാറില്‍ സമരം ആരംഭിച്ചത്. റോഡ് ഉപരോധത്തില്‍ തുടങ്ങിയ സമരം പിന്നീട് നിരാഹാര സമരമായി.

സമരത്തിന് പിന്തുണയര്‍പ്പിച്ച് ആംആദ്മി, ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തി. ഇതിനിടെ നിരാഹാരമിരുന്ന പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. സമരപന്തലില്‍ തിരിച്ചെത്തിയപ്രവര്‍ത്തകര്‍ കഴിഞ്ഞ ഒരാഴ്ചയായി സത്യാഗ്രഹ സമരം തുടരുകയാണ്. സമരം പൊളിഞ്ഞെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് കോണ്‍ഗ്രസിനനേതൃത്വത്തില്‍ വെള്ളിയാഴ്ച സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിക്കുന്നത്. അടുത്തഘട്ട സമരം തലസ്ഥാനത്തേക്ക് മാറ്റാനാണ് പെമ്പിളൈ ഒരുമൈയുടെ തീരുമാനം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :