ടി.പി.സെന്‍കുമാര്‍ കേസില്‍ സര്‍ക്കാര്‍ മാപ്പപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സുപ്രീംകോടതി സര്‍ക്കാരിന് പിഴ ചുമത്തിയിട്ടുമില്ല. സര്‍ക്കാര്‍ വീണിടത്തുകിടന്ന് ഉരുളുകയാണെന്നും സംഭാവന നല്‍കാനാണ് കോടതി പറഞ്ഞതെങ്കില്‍ പിണറായി സ്വന്തം പോക്കറ്റില്‍നിന്ന് നല്‍കണമെന്നും പ്രതിപക്ഷം പരിഹസിച്ചു.
Advertisement