ലാവലിന്‍, ജിഷാ വധം, തടവുകാരുടെ ശിക്ഷാ ഇളവ് എന്നിവയെക്കുറിച്ച് എം.എല്‍.എമാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ സര്‍ക്കാര്‍. 113 ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാെത സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു. പ്രശ്നം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പരിശോധിക്കാമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി
Advertisement