E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:44 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

അക്കൗണ്ട് നമ്പറിലെ ഒരക്കം തെറ്റി; നഷ്ടമായത് 4.67 ലക്ഷം രൂപ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

internet-bank
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :


ഓൺലൈൻ സംവിധാനം (ആർടിജിഎസ്) വഴി അയച്ച 4.67 ല ക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. തണ്ണീർപന്തൽ  എ പിഎസ് എന്റർപ്രൈസസ് ഉടമ കെ.ആർ. പ്രദീപ്‌കുമാറിനാണ് പണം നഷ്‌ടപ്പെട്ടത്.   

എസ്ബിടി കക്കോടി ശാഖയിൽനിന്ന് ജനുവരി ഏഴിന് പ്രദീപ്‌കുമാർ ആർടിജിഎസ്  വഴി 4,67,000 രൂപ കോർപറേഷൻ ബാങ്കിന്റെ പാലക്കാട് കഞ്ചിക്കോട് ശാഖയിലെ പോപ്പുലർ ട്രേഡേഴ്‌സിന്റെ അക്കൗണ്ടിലേക്ക് അയച്ചിരുന്നു. ആർടിജിഎസ് ഫോമിൽ പോപ്പുലർ ട്രേഡേഴ്‌സിന്റെ പേര് രേഖപ്പെടുത്തിയെങ്കിലും അക്കൗണ്ട് നമ്പറിലെ ഒരു അക്കം തെറ്റിപ്പോയി. 59 എന്നതിനു പകരം 69 എന്നാണ് രേഖപ്പെടുത്തിയത്.

എപിഎസ് എന്റർപ്രൈസസിന്റെ ഓവർഡ്രാഫ്‌റ്റ് അക്കൗണ്ടിൽ നിന്ന് ഇത്രയും തുക പിൻവലിക്കപ്പെടുകയും ചെയ്തു. കോർപറേഷൻ ബാങ്കിന്റെ കഞ്ചിക്കോട് ശാഖയിൽ അന്വേഷിച്ചപ്പോൾ ഈ തുക ഡാരിഷ് ഫിലിപ്പ് എന്നയാൾ ഉടമസ്ഥനായുള്ള  സ്‌ഥാപനത്തിന്റെ അക്കൗണ്ടിലേക്കാണ് വന്നിരിക്കുന്നതെന്നും ഈ പണം പിൻവലിച്ചുവെന്നും വ്യക്‌തമായി.

എന്നാൽ അദ്ദേഹം വിദേശത്തേക്കു പോയതായാണ് ബാങ്ക് അധികൃതരിൽ നിന്നു ലഭിച്ച വിവരമെന്ന് പ്രദീപ്‌കുമാർ പറഞ്ഞു. പണം നഷ്‌ടപ്പെട്ടതു സംബന്ധിച്ച് ചേവായൂർ പൊലീസിലും ബാങ്കിങ് ഓംബുഡ്‌സ്‌മാനും പ്രദീപ്‌കുമാർ പരാതി നൽകി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :