E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:44 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ആദ്യ നിയമസഭയ്ക്ക് ആദരമർപ്പിച്ച് പ്രത്യേക നിയമസഭാസമ്മേളനത്തിന് തുടക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

1957ലെ ആദ്യനിയമസഭാ സമ്മേളനത്തിന്റെ ചരിത്രസ്മരണയുമായി പഴയ നിയമസഭാ ഹാളില്‍ പ്രത്യേക സമ്മേളനം. നാട്ടിലെ വിവിധ പ്രശ്നങ്ങള്‍ സഭാ തലത്തില്‍ ഉന്നയിക്കുന്നതോടൊപ്പം നിയമനിര്‍മാണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആറു പതിറ്റാണ്ടിന്നിടയില്‍ രാജ്യത്തിന് മാതൃകയായ പല നിയമനിര്‍മാണങ്ങള്‍ക്കും കേരളനിയമസഭ വേദിയായെന്ന് അദ്ദേഹം അനുസ്മരിച്ചു. രാഷ്ട്രീയപാര്‍ട്ടികള്‍ സ്വയം വിമര്‍ശനപരമായി ചിന്തിക്കണമെന്നും ജനങ്ങള്‍ക്ക് ഗുണകരമായ രീതിയില്‍ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ന·ഷ്ടപ്പെട്ടുപോയ അവസരങ്ങള്‍  ഈ അവസരത്തില്‍ ഒാര്‍ക്കണമെന്നായിരുന്നു സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ നിര്‍ദേശം. ഗെയില്‍ പൈപ്പ് ലൈന്‍, ദേശീയപാത തുടങ്ങിയ വിവിധ വികസനപ്രശ്നങ്ങളില്‍ ഭരണപ്രതിപക്ഷങ്ങള്‍ തമ്മില്‍ സമവായത്തിന്റെ സാധ്യത ആരായണമെന്നും അദ്ദേഹം പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :