E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:43 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

മന്ത്രി മണി മാപ്പുപറയുവരെ സമരത്തിൽനിന്ന് പിന്നോട്ടില്ല: പെമ്പിളൈ ഒരുമൈ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മന്ത്രി മണിയുടെ ഖേദപ്രകടനം തള്ളി പെമ്പിളൈ ഒരുമൈ. മണി നേരിട്ടെത്തി മാപ്പു പറയണമെന്നും രാജിവയ്ക്കണമെന്നും ഉള്ള ആവശ്യവുമായി പെമ്പിളൈ ഒരുമൈ പ്രവർത്തകർ മൂന്നാർ ടൗണിൽ സമരം തുടരുകയാണ്. പെമ്പിളൈ ഒരുമയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എൻ.ഡി.എ ഇടുക്കിയിൽ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണമാണ്. 

മന്ത്രിയുടെ ഖേദ പ്രകടനം കൊണ്ട് പ്രശ്നം തീരില്ലെന്ന് ആവർത്തിച്ചാണ് ഗോമതിയുടെ നേതൃത്വത്തിൽ പെമ്പിളൈ ഒരുമൈ പ്രവർത്തകർ സമരം തുടരുന്നത്. വിരലിൽ എണ്ണാവുന്ന ചിലരെയൊഴിച്ചു നിർത്തിയാൽ തോട്ടം തൊഴിലാളി സ്ത്രീകളിൽ നിന്ന് കാര്യമായ പിന്തുണ പ്രത്യക്ഷത്തിൽ സമരത്തിനില്ല. അതേസമയം കോൺഗ്രസിന്റെയും, ബി ജെ പിയുടെയും വനിതാ നേതാക്കൾ സമരത്തിന് പിന്തുണയുമായെത്തിയിട്ടുമുണ്ട്. 

എന്നാൽ സമരം തീർക്കാൻ ഒരു തലത്തിലുള്ള ചർച്ചകളും സി പി എമ്മിന്റെ യോ സർക്കാരിന്റെയോ ഭാഗത്തു നിന്ന് ഉണ്ടായിട്ടുമില്ല. ഇതിനിടെ പെമ്പിളൈ ഒരു മൈ നേതൃത്വത്തിലെ അഭിപ്രായ ഭിന്നത പരസ്യമായതും സമരത്തിന്റെ നിറം കെടുത്തി. സമരത്തിന് പിന്തുണയുമായി എൻ ഡി എ ഇടുക്കിയിൽ പ്രഖ്യാപിച്ച ഹർത്താൽ ജനത്തെ വലച്ചു. വരും ദിവസങ്ങളിൽ കിട്ടുന്ന ജനപിന്തുണയെ ആശ്രയിച്ചിരിക്കും സമരത്തിന്റെ ഭാവി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :