E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 11:02 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

സ്ത്രീകളെ അപമാനിച്ച മന്ത്രി എം.എം.മണി ഊരാക്കുടുക്കില്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മൂന്നാറിലെ സ്ത്രീകളെ അപമാനിച്ച മന്ത്രി എം.എം.മണി ഊരാക്കുടുക്കില്‍. അടിമാലിയില്‍ തൊഴിലാളി സ്ത്രീകളെ അവഹേളിച്ച് സംസാരിച്ച മണിയുടെ രാജിയാവശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ ശക്തമായ പ്രക്ഷോഭത്തില്‍. മണി ഖേദം പ്രകടിപ്പിച്ചെങ്കിലും രാജിയില്ലാതെ പിന്നോട്ടില്ലെന്ന് സമരം നയിക്കുന്ന ഗോമതി ഉള്‍പ്പെടെയുള്ളവര്‍ പ്രഖ്യാപിച്ചു. അതിശക്തമായ ജനവികാരമാണ് മണിയുടെ പരാമര്‍ശത്തിനെതിരെ ഉയരുന്നത്. 

അടിമാലി ഇരുപതേക്കറില്‍ എംഎം മണി ചൊരിഞ്ഞ ഈ അധിക്ഷേപം മൂന്നാറിലെ തൊഴിലാളി സ്ത്രീകളെ ഒന്നടങ്കം രോഷാകുലരാക്കി. 

പ്രസംഗത്തിന് തൊട്ടുപിന്നാലെ ശനിയാഴ്ചതന്നെ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ സമരത്തിന് ഒരുങ്ങിയെങ്കിലും പൊലീസ് അനുവദിച്ചില്ല. എന്നാല്‍ മാധ്യമങ്ങള്‍ പ്രസംഗം പുറത്തുവിട്ടതോടെ രോഷം അണപൊട്ടി. 

പിടുസി - ശമ്പളക്കുടിശികയ്ക്കും ബോണസിനുംേവണ്ടി നടുറോഡില്‍ പട്ടിണികിടന്ന് സമരം ചെയ്ത തൊഴിലാളി സ്ത്രീകളെക്കുറിച്ചാണ് ജനപ്രതിനിധിയായ ഭരണാധികാരി നികൃഷ്ടമായ പരാമര്‍ശം നടത്തിയത്. അതിനെതിരെ രോഷം കത്തിക്കാളുന്ന കാഴ്ചയാണ് മൂന്നാറില്‍. ഇതിന്റെ ചൂട് ഭരണ നേതൃത്വത്തെ പൊള്ളിക്കുമെന്നുറപ്പ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :