E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:43 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

മരുന്നു ലഭ്യത ഉറപ്പു വരുത്താൻ സർക്കാർ ആശുപത്രികളിൽ ഒാൺലൈൻ സംവിധാനം നടപ്പിലാക്കാൻ ഉത്തരവ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സർക്കാർ ആശുപത്രികളിൽ മരുന്നു ലഭ്യത ഉറപ്പു വരുത്താൻ ഒാൺലൈൻ സംവിധാനം വരുന്നു. മരുന്നുകളുടെ പൂർണവിവരങ്ങൾ ഉൾക്കൊള്ളുന്ന ഒാൺലൈൻ ഡി ഡി എം എസ് സംവിധാനം നടപ്പിലാക്കാൻ സർക്കാർ ഉത്തരവിറക്കി. കാലാവധി കഴിഞ്ഞ് മരുന്നുകൾ ഉപയോഗ ശൂന്യമാകുന്നത് തടയാനും ഒാൺലൈൻ നിരീക്ഷണത്തിലൂടെ സാധിക്കും.  ഒാരോ ആശുപത്രികൾക്കും ഒരു വർഷത്തേയ്ക്കുള്ള മരുന്ന് ഒാൺലൈനായി ഒാർഡർ ചെയ്യുവാൻ കഴിയുന്നതാണ് പുതിയ സംവിധാനം.ആരോഗ്യ വകുപ്പിലെ മേലധികാരികൾക്ക് ഈ ഒാർഡർ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ നിർദ്ദേശിക്കാം.

കേരള മെഡിക്കൽ സർവ്വീസസ് കോർപറേഷൻ സംഭരിക്കുന്ന മരുന്നുകളുടെ ബാച്ച് നമ്പർ,നിർമ്മാണ തീയതി,കാലാവധി തുടങ്ങിയവയും പരിശോധിക്കാം.ആശുപത്രി ഫാർമസികളിൽ ലഭ്യമായ മരുന്നുകളുടെ വിവരങ്ങളും ഈ സംവിധാനത്തിലൂടെ നിരീക്ഷിക്കാം.ഇങ്ങനെ കാലാവധി തീരാറായ മരുന്നുകൾ ആവശ്യമുള്ള മറ്റിടങ്ങളിലേയ്ക്ക് മാറ്റാനും ചെലവഴിക്കാനും കഴിയും.ഗുണനിലവാരം സംബന്ധിച്ച് പരാതി ലഭിച്ചാൽ വിതരണം ഉടനടി നിർത്താനും പുതിയ സംവിധാനം ഉപകരിക്കും.ഭാവിയിൽ സർക്കാരിന്റെ ഇ ഹെൽത്ത് പദ്ധതിയുമായി ഡിഡിഎംസ് സോഫ്റ്റ് വെയർ ബന്ധിപ്പിക്കും.അതോടെ മരുന്നു ലഭ്യതയിൽ കൂടുതൽ വ്യക്ത വരുത്താൻ കഴിയുമെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രതീക്ഷ.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :