E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:43 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

മൂന്നാറിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കയ്യേറ്റം ; റവന്യൂ വകുപ്പ് അന്വേഷിക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മനോരമ ന്യൂസ് പുറത്തുവിട്ട മൂന്നാറിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കയ്യേറ്റങ്ങളെക്കുറിച്ച് റവന്യൂ വകുപ്പ് അന്വേഷിക്കും. റവന്യൂ സെക്രട്ടറിക്ക് അന്വേഷണത്തിന്റെ ചുമതല നല്‍കിയതായി മന്ത്രി ഇ. ചന്ദ്രശേഖരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. മൂന്നാറിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ കയ്യേറ്റകാര്‍ക്കെതിരെയും റവന്യൂ വകുപ്പ് നടപടിക്ക് ഒരുങ്ങുന്നു. 

മൂന്നാറിലും, ദേവികുളത്തും സര്‍ക്കാര്‍ ഭൂമി വളച്ചുകെട്ടിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പട്ടിക മനോരമ ന്യൂസാണ് പുറത്തുവിട്ടത്. റവന്യൂ, വനം, വിദ്യാഭ്യാസ വകുപ്പിലെ ജീവനകാര്‍ക്ക് പുറമെ കോടതി ആമീനും കയ്യേറ്റക്കാരുടെ പട്ടികയിലുണ്ട്. ജനസേവകരാകേണ്ട ഉദ്യോഗസ്ഥര്‍ കയ്യേറ്റക്കാരായത് ഗുരുതരമായ തെറ്റാണെന്ന് റവന്യൂ മന്ത്രി പ്രതികരിച്ചു. കുറ്റകാര്‍ക്കെതിരെ കര്‍ശന നടപടിയുമുണ്ടാകും. 

കയ്യേറ്റകാര്‍ക്കെതിരെയുള്ള നടപടി ഇടുക്കിയില്‍ മാത്രം പരിമിതിപ്പെടുത്തേണ്ടെന്നാണ് മന്ത്രിയുടെ നിലപാട്. സംസഥാനത്തെ മുഴുവന്‍ കയ്യേറ്റക്കാരുടെയും പട്ടിക തയ്യാറാക്കി വരും ദിവസങ്ങളില്‍ നടപടിയുണ്ടാകും. കയ്യേറ്റക്കാരെ ചെറുത് വലുതെന്ന് തരംതിരിക്കാനും പദ്ധതിയില്ല. 

മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് ദേവികുളം മേഖലയില്‍ അനധികൃതമായി കൈവശപ്പെടുത്തിയ സര്‍ക്കാര്‍ ക്വാട്ടേഴ്‌സുകളെ കുറിച്ച് സബ് കലക്ടറും റിപ്പോര്‍ട്ട് തേടി. കെഡിഎച്ച് വില്ലേജ് ഓഫിസറോട് ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :