E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:43 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ജിഷ്ണുവിന്റെ കുടുംബത്തിന്റെ സമരം അനാവശ്യമെന്ന നിലപാടില്‍ ഉറച്ച് കോടിയേരി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജിഷ്ണുവിന്റെ കുടുംബത്തിന്റെ സമരം അനാവശ്യമെന്ന നിലപാടില്‍ കോടിയേരി ഉറച്ചുനിന്നു. മുഖ്യമന്ത്രിക്ക് മുതലാളിയുടെ ഭാഷയെല്ലെന്നും കോടിയേരി വ്യക്തമാക്കി. സിപിഐയെ കാര്യമായി പ്രകോപിക്കാതെയുള്ള കോടിയേരിയുടെ വാര്‍ത്താസമ്മേളനം ഭിന്നതകള്‍ പരിഹരിക്കാന്‍ ഉഭയകക്ഷി ചര്‍ച്ചയാവാമെന്ന നിലപാടാണ് സ്വീകരിച്ചത്. 

സര്‍ക്കാരിനേയും സിപിഎമ്മിനേയും പ്രതിരോധത്തിലാക്കിയ കാനംരാജേന്ദ്രന്‍റെ ആരോപണങ്ങള്‍ക്ക് രണ്ടു ദിവസമെടുത്ത് ആലോചിച്ചുറപ്പിച്ചായിരുന്നു കോടിയേരിയുടെ പ്രതികരണം.മുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന നിലപാട് ആരുടേയും ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് കോടിയേരി കാനത്തെ ഒാര്‍മിപ്പിച്ചു. 

മൂന്നാര്‍ കയ്യേറ്റം കൈകാര്യം ചെയ്യുന്നതിലും സര്‍ക്കാരിന് തെറ്റുപറ്റിയിട്ടില്ല. കയ്യേറ്റം ഒഴിപ്പിക്കണമെന്നാണ് സിപിഎം നിലപാട്. രമണ്‍ ശ്രീവാസ്തവയെ മുഖ്യമന്ത്രിയുടെ ഉപദേശകനായി നിയമിച്ചതും കോടിയേരി പിന്തുണച്ചു. ഭിന്നതകള്‍ പരിഹരിക്കാന്‍ സിപിഐയും സിപിഎമ്മും ഉഭയകക്ഷിചര്‍ച്ച നടത്താന്‍ തയാറാണ്. 

സിപിഐയുമായി പ്രശ്നങ്ങളിലെന്നും സഹോദരപാര്‍ട്ടിയാണെന്നും വിശദീകരിച്ചാണ് കോടിയേരി വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :