E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:43 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം മുഖ്യലക്ഷ്യമെന്ന് വെങ്കയ്യ നായിഡു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം മുഖ്യലക്ഷ്യമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. പ്രചാരണപ്രവർത്തനങ്ങൾക്കായി കേന്ദ്രമന്ത്രിമാരും മുതിർന്ന നേതാക്കളും കേരളത്തിൽ തുടരെ എത്തും. കുറഞ്ഞത് പത്തുസീറ്റാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലെ ബൂത്ത്തല നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി. 

ലോക്സഭാ തിരഞ്ഞെടുപ്പിന് രണ്ടുവർഷമുണ്ടെങ്കിലും പ്രചാരണ പ്രവർത്തനങ്ങൾ ഇപ്പൊഴേ തുടങ്ങുകയാണ് ബിജെപി. ബൂത്ത്തല നേതൃസമ്മേളനത്തോടെ താഴെത്തട്ടിലെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കേന്ദ്രനിർദ്ദേശപ്രകാരമാണ് നീക്കങ്ങൾ 

രാഷ്ട്രീയ സാഹചര്യം ബിജെപിക്ക് അനുകൂലമാണെന്നും അത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും വെങ്കയ്യ നിർദ്ദേശിച്ചു. രാവിലെ ബിജെപി ജില്ലാനേതൃയോഗത്തിലും അദ്ദേഹം പങ്കെടുത്തു.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :