E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:43 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

തട്ടിക്കൊണ്ടുപോയ ദിവസം സംഭവിച്ചത് എന്തെന്ന് മനസുതുറന്ന് നടി ഭാവന

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തട്ടിക്കൊണ്ടുപോയ ദിവസം സംഭവിച്ചത് എന്തെന്ന് മനസുതുറന്ന് നടി ഭാവന. സ്ത്രീ നല്‍കിയ ക്വട്ടേഷനാണെന്നും വീഡിയോ എടുക്കണമെന്നും മുഖ്യപ്രതി ഭീഷണിപ്പെടുത്തിയതായി ഭാവന വനിതയ്ക്കു നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറഞ്ഞു. ലഹരിമരുന്ന് നല്‍കി ബലാല്‍സംഗം ചെയ്യുമെന്നും വീഡിയോ എടുക്കുമെന്നും ഭീഷണിപ്പെടുത്തി. 

പ്രതികളുടെ പേരും വന്ന വാഹനത്തിന്റെ നമ്പരും കൃത്യമായി ഓര്‍മയില്‍ സൂക്ഷിച്ചത് അറസ്റ്റിനെ സഹായിച്ചതായും അവര്‍ വെളിപ്പെടുത്തി. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയില്‍ കേറ്ററിങ് വാഹനം പിന്നില്‍ ഇടിച്ചപ്പോള്‍ തുടങ്ങുന്നു സംഭവങ്ങള്‍. രണ്ടുപേര്‍ പിന്‍സീറ്റില്‍ കയറി ഇരുഭാഗത്തുമായി ഇരുന്നു. മൊബൈല്‍ പിടിച്ചുവാങ്ങി. ഡ്രൈവര്‍ക്കുള്ള ക്വട്ടേഷനാണെന്നും തന്നെ ഉപദ്രവിക്കില്ലെന്നും അവര്‍ ആദ്യം പറഞ്ഞപ്പോള്‍ സമാധാനിച്ചു. പക്ഷേ കൂടുതല്‍ പേര്‍ കയറിയതോടെ അപകടം മണത്തു. 

പിന്തുടരുന്ന കേറ്ററിങ് വാഹനത്തിന്റെ നമ്പര്‍ കാണാപ്പാഠമാക്കി. അക്രമികളുടെ സംഭാഷണങ്ങളും ഓര്‍ത്തുവയ്ക്കാന്‍ തുടങ്ങി. ഇതിനിടയിലാണ് പ്രധാന വില്ലന്‍ കാറില്‍ കയറിയതും ക്വട്ടേഷന്‍ നല്‍കിയത് സ്ത്രീയാണെന്നും പറയുന്നത്. ലഹരിമരുന്ന് നല്‍കി മാനഭംഗം ചെയ്ത് വീഡിയോയില്‍ പകര്‍ത്തുമെന്ന് വരെഭീഷണിപ്പെടുത്തി. കാറിന് സെന്‍ട്രല്‍ ലോക് ആയതിനാല്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ക്വട്ടേഷന്‍ നല്‍കിയവര്‍ക്ക് വ്യവസ്ഥകള്‍ സംസാരിക്കാനായി അക്രമികള്‍ ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടു. ഇത്രയും ചെയ്തവര്‍ക്ക് ഇതിനാണോ പ്രയാസമെന്ന് ചോദിച്ച് ഫോണ്‍ നമ്പര്‍ നല്‍കിയില്ലെന്നും ഭാവന പറയുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :