E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:43 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

കോണ്‍ഗ്രസില്‍ സംഘടനാ തിര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ മുപ്പതിന് മുന്‍പ് എഐസിസി വരെയുള്ള സംഘടനാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കും. അംഗത്വ വിതരണം മെയ് പതിനഞ്ചിന് പൂര്‍ത്തീകരിക്കുമെന്ന് സംഘടന തിരഞ്ഞെടുപ്പിന്‍റെ ചുമതലയുള്ള മുല്ലപ്പള്ളിരാമചന്ദ്രന്‍ അറിയിച്ചു. 

ഈ വര്‍ഷം ഡിസംബറിനു മുന്‍പ് കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഒക്ടോബറില്‍ തന്നെ സംഘടനാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ എഐസിസി തീരുമാനിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷനൊഴികെ ബാക്കിയുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പാണ് പൂര്‍ത്തിയാക്കുക.നിലവില്‍ ആരംഭിച്ചിരിക്കുന്ന അംഗത്വ വിതരണം മെയ് പതിനഞ്ചിനു മുന്‍പ് പൂര്‍ത്തിയാക്കും.

എല്ലാ സംസ്ഥാനങ്ങളിലും സംഘടനാതിരഞ്ഞെടുപ്പ് നടത്തും. തമിഴ്നാട്ടില്‍ നിന്നുള്ള രാജ്യ സഭ എം.പിയായ ഇ.എം സുദര്‍ശന നാച്ചിയപ്പയ്ക്കാണ് കേരളത്തില്‍ സംഘടനാ തിരഞ്ഞെടുപ്പിനുള്ള ചുമതല. കേരളത്തില്‍ ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിനാല്‍ ഡിസിസി തലം വരെ തിരഞ്ഞെടുപ്പുണ്ടാകില്ല. എന്നാല്‍ കെപിസിസി ഭാരവാഹികളെ തിരഞ്ഞെടുക്കും. കൂടാതെ പുതിയ കെപിസിസി അധ്യക്ഷനെയും പ്രഖ്യാപിക്കും. കോണ്‍ഗ്രസ് അധ്യക്ഷനെ തീരുമാനിക്കുന്നതിനുള്ള എഐസിസി സമ്മേളനത്തിന്‍റെ തിയതി പിന്നീട് പ്രഖ്യാപിക്കും. 2015 ല്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തേണ്ടതായിരുന്നെങ്കിലും പലകാരണങ്ങളാല്‍ നീട്ടി വയ്ക്കുകയായിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :