E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:43 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

വിഷുവും ഈസ്റ്ററും ആഘോഷിക്കാൻ കൈയിൽ പണമില്ലാതെ ജനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വിഷുവും ഈസ്റ്ററും ആഘോഷിക്കാൻ കൈയിൽ പണമില്ലാതെ ജനം. വിഷുക്കൈനീട്ടം കൊടുക്കാൻ കാശിനായി എ.ടി.എമ്മുകൾക്ക് മുന്നിൽ കൈനീട്ടി നിരാശരായി മടങ്ങുകയാണ് ആളുകൾ.എ ടി.എമ്മുകൾ കാലിയായതിന് പിന്നാലെ നാളെ ബാങ്കുകൾ കൂടി അടയ്ക്കുന്നതോടെ നോട്ടുക്ഷാമം രൂക്ഷമാകും. 

തിരുവനന്തപുരം നഗരത്തിൽ എ.ടി.എമ്മുകൾ കയറിനിരാശരായി മടങ്ങുകയാണ് ജനം.  റിസർവ് ബാങ്കിൽ നിന്ന് പണം ലഭിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. വരും ദിവസങ്ങളിൽ പ്രതിസന്ധി രൂക്ഷമാകുമെന്ന ഭയത്താൽ ജനങ്ങൾ പണം ചെലവഴിക്കാൻ മടിക്കുന്നതും കാരണമാണ്. വിനിമയത്തിലടെ കൈമാറുന്ന പണം മാത്രമാണ് ഇപ്പോൾ ബാങ്കുകളിലുള്ളത്. നോട്ട് ക്ഷാമംരൂക്ഷമായതോടെ നിക്ഷേപകർ കൂട്ടത്തോടെ ബാങ്കുകളില്‍‍ നിന്ന് പണം പിൻവലിക്കാൻ തുടങ്ങിയത് പ്രതിസന്ധി നിയന്ത്രക്കാൻ കഴിയുന്നതിനപ്പുറമാക്കി.

കഴിഞ്ഞദിവസംവരെ നോട്ട് പ്രതിസന്ധികാര്യമായി ബാധിക്കാതിരുന്ന കൊച്ചിയിലും പ്രശ്നം രൂക്ഷമായി. ബാങ്കിൽ നിന്ന് നേരിട്ട് 50,000 രൂപ പിൻവലിക്കാനെത്തുവർക്ക് 10,000 രൂപയാണ് പലയിടത്തും നൽകുന്നത്. ഇതിന്റെ പേരിൽ ബാങ്കിൽ തർക്കങ്ങളും പതിവാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :